മലയാളം ചെറുകഥകൾ വായിയ്ക്കാം
Read Malayalam Short Stories Online
സൗജന്യമായി മലയാളം ചെറുകഥകൾ വായിയ്ക്കാം.
പ്രണയം, സൗഹൃദം, ജീവിതം, കാല്പനികത, ഹാസ്യം
എല്ലാ വിഷയങ്ങളിലുമുള്ള ചെറുകഥകൾ.
എന്താണ് പ്രണയം...?
പ്രണയത്തിലായിരിക്കുമ്പോഴും പ്രണയം അനുഭവിക്കുമ്പോഴും നാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അത് തിരഞ്ഞു കൊണ്ടിരിക്കും. എന്താണ് പ്രണയം...?
അനുഭവിക്കുന്നതിന്റെ മാസ്മരികതയെക്കാൾ വലുതെന്തോ ഇനിയും അനുഭവിക്കുവാനുണ്ടെന്ന തോന്നലോ, അതല്ലെങ്കിൽ അനുഭവിക്കുന്ന ആർദ്രവും അനുപമവുമായ ആ വികാരം കൊണ്ടെത്തിക്കുന്ന ലോകത്തിൽ, താൻ താനല്ലാതായി മാറുന്നെന്ന് തിരിച്ചറിയുമ്പോഴുള്ള ജിജ്ഞാസ കൊണ്ടോ ഒരേ ചോദ്യം ആവർത്തിച്ച് കൊണ്ടിരിക്കും.
അതെ, പ്രണയം ആയിരിക്കാം ഈ ലോകത്തിൽ പലതരത്തിൽ പലവട്ടം, പിന്നെയും പിന്നെയും നിർവചിച്ചുകൊണ്ടിരിക്കുന്ന ഒരേയൊരു വികാരം. പ്രണയത്തിന്റെ, വിരഹനൊമ്പരങ്ങളുടെ കഥകൾ കോർത്തിണക്കിയ ഒരു ബ്ലോഗിലേക്കുള്ള വാതിലാണ് ഇവിടം... വായിക്കുക പ്രണയകഥകൾ.
ചെറുകഥകൾ
ചെറുകഥകൾ തിരയുന്നവർക്ക്, ചെറുകഥകൾ വായിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയുള്ള ഒരു വഴികാട്ടിയാണ് ഈ ലേഖനം.
ചെറുകഥകൾ, നർമ്മത്തിൽ പൊതിഞ്ഞ കഥകൾ, പ്രണയകഥകൾ, മനസ്സിൽ ഭീതിയും കൗതുകവും നിറയ്ക്കുന്ന ഫിക്ഷൻസ് എല്ലാം ചേർന്ന ഓൺലൈൻ വായനയിലേക്കുള്ള വാതിലാണ് ഇവിടം.
കഥകൾക്കൊപ്പം യാത്രാവിവരണങ്ങളും ഫോട്ടോ ഫീച്ചറുകളും ആസ്വദിയ്ക്കാം. കഥകലും ലേഖനങ്ങളും വായിയ്ക്കുവാൻ ഈ ലിങ്കിൽ പോകുക - കഥകളുടെ വായനശാല
മലയാളം ചെറുകഥകൾ വായിക്കാൻ
ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Comments
Post a Comment